Fikr blogs
Fikr blogs

Varam unit

About Us

About Us

Fikr blogs
Fikr blogs

Varam unit

'സ്റ്റുഡൻ്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ' (എസ്. ഐ. ഒ) എന്നത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയാണ്. സാമൂഹിക പുരോഗതിക്കും വിദ്യാർത്ഥികളുടെ സാഹോദര്യത്തിൻ്റെ വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന എസ്. ഐ. ഒയുടെ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ ഏരിയയുടെ കീഴിലുള്ള എസ്. ഐ. ഒ വാരം യൂണിറ്റിൻ്റെ പുതിയ സംരംഭമാണ് 'ഫിക്റ്'. 2018ൽ രൂപീകൃതമായ എസ്. ഐ. ഒ വാരം യൂണിറ്റ്, വാരം പ്രദേശത്തെ വിദ്യാർത്ഥികളുമായി നിരന്തരം ബന്ധപ്പെടുകയും സാമൂഹിക പുരോഗതിക്ക് നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കഥ, കവിത, നിരൂപണം, യാത്രാ വിവരണം തുടങ്ങി രചന സ്വഭാവമുള്ള എന്തും ഫിക്റ് സ്വീകരിക്കുന്നതാണ്. ഏത് പ്രായക്കാരിലും ദേശക്കറിൽ നിന്ന് രചനകൾ അയക്കാവുന്നതാണ്. രചനകൾ സ്വീകാര്യ യോഗ്യമാനെങ്കിലും അല്ലെങ്കിലും പ്രസ്തുത വിവരം രചയിതാവിൻ്റെ അറിയിക്കുന്നതായിരിക്കും. ബന്ധപ്പെടേണ്ട നമ്പറും ഈ-മെയിലും താഴെ നൽകിയിട്ടുണ്ട്

Create a free website with Framer, the website builder loved by startups, designers and agencies.