Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ബഹിഷ്കരണം

ബഹിഷ്കരണം

Raziel basheer

നമ്മൾ എന്താണ് ചെയ്യേണ്ടത്, നമ്മൾ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഗാസയിലെ ജനങ്ങൾ, പ്രത്യേകിച്ച് കുഞ്ഞുങ്ങൾ, ഇസ്രായേലിന്റെയും അതിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെയും ക്രൂരതകളാൽ വളരെ വലിയ ദുരിതം അനുഭവിക്കുകയാണ്. അനേകം മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങളെ നഷ്ടമായി. കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളെയും, സഹോദരിമാർക്ക് സഹോദരന്മാരെയും, സുഹൃത്തുക്കൾക്ക് സുഹൃത്തിനെയും നഷ്ടമായി.

ഈ ക്രൂരതകളിലൊക്കെ നമുക്കും ഒരു പങ്കില്ലേ? നാം ഇന്നും ബഹിഷ്കരിക്കാത്ത ഇസ്രാഈലി ഉത്പന്നങ്ങൾ കാരണം എത്രെയോ ബോംബുകൾ ഗസ്സ തെരുവുകളിലെ ബാല്യങ്ങളുടെ മേൽ പെയിതിറങ്ങുന്നു? ബഹിഷ്കരണത്തിനുള്ള ആഹ്വാനം വന്നെത്തിയിട്ടും അതിനെ ഗൗനിക്കാത്ത എത്ര പേർ?

7UP, sprite, coke, pepsi, thumbs up എന്ന Nestle, Mondelez, Uniliver, Pepsi Co, Cadbury എന്ന കമ്പനികൾ ഇസ്രായേലിന് പിന്തുണ നൽകുന്നു. ഫാസ്റ്റ് ഫുഡ് ബ്രാൻഡുകളായ MCdonald's, KFC, Pizza hut എന്നിവയും ഇസ്രായേലിന്റെ സാമ്പത്തിക പിന്തുണയ്ക്ക് സഹായകരമാണ്. ഇസ്രായേലിനൊപ്പം നിൽക്കുന്ന TATA ഗ്രൂപ്പും, Nike, Adidas, Reliance ഇസ്രാഈലിനെ സാമ്പത്തികമായി സഹായിക്കുന്നു.

https://thecompanion.in/boycott-israels-genocide-enablers ഇസ്രായേൽ ഉത്പന്നങ്ങളും അതിന് പകരം ഉപയോഗിക്കാൻ പറ്റിയ ഉത്പന്നങ്ങളും അടങ്ങിയ 'The companion' പുറത്തിറക്കിയ ലിസ്റ്റ്.

കോടികണക്കിന് ആളുകൾ ഇത് ബഹിഷ്കരിച്ചാൽ, ഈ കമ്പനികളുടെ ഓഹരി മൂല്യത്തിൽ വലിയ വീഴ്ച സംഭവിക്കും. അതിന് നിരവധി ഉദാഹരണങ്ങൾ നാം കണ്ടതാണ്.

ബോയ്ക്കോട്ട് മൂലം വിവിധ കമ്പനികൾ നേരിട്ട നഷ്ടങ്ങൾ.

പടച്ച റബ്ബിനോട് ആത്മാർത്ഥമായി കരഞ്ഞു പ്രാർത്ഥിച്ചും, ചെയ്യാൻ പറ്റുന്ന എല്ലാ സംഗതികളും ചെയ്ത് കൊണ്ട് നമ്മൾ എപ്പോഴും പറയുന്ന പോലെ: ഞങ്ങൾ ഫലസ്തീനൊപ്പം നിൽക്കുന്നു. ഞങ്ങൾ ഫലസ്തീൻ പിന്തുണക്കുന്നു.