വിട
വിട

Shuaib. P. P

മധുരമൂറും നമ്മുടെ
ജീവിതം നിനക്ക് കയ്ച്ചുതുടങ്ങിയോ? ചവർപ്പനുഭവിക്കും ഈ
യാത്ര ഇനി തുടരണോ?
നമുക്ക് പിരിയാം
ഇനി ഈ യാത്രയ്ക്കർത്ഥമില്ല, ഇനിയുള്ള യാത്രയിൽ നാം അപരിചിതർ
നല്ല കുറച്ച് നിമിഷങ്ങൾ
നൽകിയ സഹയാത്രിക
നിനക്ക് നന്ദി, ഇനി നാം കണ്ടുമുട്ടുകയില്ല
വിട സോദരാ.
ശുഐബ് എലാങ്കോട്