Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

എന്നെ മനുഷ്യ പട്ടികയിൽ എണ്ണൂ!!

എന്നെ മനുഷ്യ പട്ടികയിൽ എണ്ണൂ!!

Ro BM Hairu

ചിലർ ഡോക്ടർമാരും ചിലർ എഞ്ചിനീയർമാരും

അവർക്ക് സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുവാൻ കഴിയും

എനിക്കോ യാഥാർത്ഥ്യവുമില്ല അവസരങ്ങളുമില്ല   

ഒരു കല്ല് പോലെ എൻ്റെ സ്വപ്നങ്ങൾ സമുദ്രത്തിൽ മുങ്ങുന്നു.  

ചിലർ വിദേശയാത്ര നടത്തുന്നു, ചിലർ ചന്ദ്രനെ സന്ദർശിക്കുന്നു
അവർക്ക് പാസ്പോർട്ടും അംഗീകാരവുമുണ്ട്
എനിക്കോ, അനുമതിയില്ല, എപ്പോഴും നിഷേധനം

തീയിലെ ചവറ് പോലെ എൻ്റെ സ്വപ്‌നങ്ങൾ എരിയുന്നു.

ചിലർ കോടീശ്വരന്മാരും, ചിലർ ശതകോടീശ്വരന്മാരും 

ജീവിതം ആഡംബരത്തിൽ ചിലവഴിക്കുവാൻ പറ്റുന്നവർ
എനിക്കോ, റേഷനും സഹായങ്ങളും ആശ്രയിച്ച് കൊണ്ട്
ഒരു തടവുകാരനെപ്പോലെ അഭയാർത്ഥി ക്യാമ്പിൽ.

ചിലർ പി.എച്ച്‌.ഡി ഹോൾഡർമാർ, ചിലർ മാസ്റ്റർമാർ
അവർക്ക് അവരുടെ ഭാവി ശോഭനമാക്കാൻ കഴിയും
എനിക്കോ, സ്കൂളില്ല, കോളേജില്ല
മേഘാവൃതമായ ആകാശം പോലെ, എൻ്റെ ഭാവി  ഇരുട്ടിലാണ്.

മനുഷ്യരുടെ പട്ടികയിൽ എൻ്റെ പേരും എണ്ണൂ  .
സ്വാതന്ത്ര്യത്തിനായി എൻ്റെ തൊലി വിറക്കുന്നു
നീതിക്കായി എൻ്റെ രക്തം  ഓടുന്നു

സമാധാനത്തിനായി എൻ്റെ ഹൃദയം ആവേശിക്കുന്നു.

കൊലക്കളം

അരക്കനെ കൊലക്കളമാക്കി,

തുടരെത്തുടരെയുള്ള അധിക്ഷേപങ്ങളും പീഡനങ്ങളും
വിധവകളാകുന്ന സ്ത്രീകളും
അനാഥരാകുന്ന കുട്ടികളും,

നമ്മെ രക്ഷിക്കാൻ മാത്രം ശക്തരല്ല ഈ ലോകം.

അരക്കനെ ഒരു തുറന്ന ജയിലാക്കി

തുടരെത്തുടരെയുള്ള അറസ്റ്റും തടവിലാക്കലും
വെടിയേൽക്കുന്ന വൃദ്ധരും 

കസ്റ്റഡികളിൽ പീഡിതരാവുന്ന യുവാക്കളും
എന്നിട്ടും നമുക്ക് വേണ്ടി അന്ധമായ കണ്ണുകൾ സൂക്ഷിക്കുന്നു ഈ ലോകം.

അരക്കനെ വംശഹത്യയുടെ മണ്ണാക്കി
തുടരെത്തുടരെയുള്ള ബലാത്സംഗവും പീഡനവും
കശാപ്പും ബലാത്സംഗവും ചെയ്യപ്പെടുന്നു സ്ത്രീകളും

പീഡിപ്പിച്ച് തീ കൊളത്തപ്പെടുന്ന പെൺകുട്ടികളും
നമ്മുടെ നിലവിളി കേൾക്കാൻ ലോകം ബധിരരാണ്. 

1978 മുതൽ  ശേഖരിച്ചുവെച്ചിട്ടുണ്ട്, ഞങ്ങളുടെ കഷ്ടപ്പാടുകളെ
എന്നിട്ടും നമ്മൾ കൊല്ലപ്പെടുകയാണ്.
എന്താണ് മനുഷ്യത്വം?
എവിടെയാണ് മനുഷ്യ ഐക്യദാർഢ്യം?

നമ്മളിൽ ഇനിയും എത്ര പേർ കൊല്ലപ്പെടണം?
എത്ര നാൾ നമ്മെ അവഗണിച്ച് കൊണ്ട് ലോകത്തിന് നിൽക്കുവാൻ പറ്റും?

R

Create a free website with Framer, the website builder loved by startups, designers and agencies.