Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

ഒച്ചയിണ്ടാക്കല്ലേ, ഞാനൊന്ന് ഒതുങ്ങി ജീവിച്ചോട്ടെ!

Kuttan Popovich

വീട്ടിലെ കസേരകൾ ഭദ്രമാണ്

തടി കൊണ്ട് നിർമ്മിച്ചവ

മിസ്സൈലുകൾ വന്ന് പതിക്കും വരെ

അത് ഭദ്രമായി തന്നെ നിലകൊള്ളും

രാത്രിയിൽ മേൽക്കൂര എന്നിൽ നിന്നും

നക്ഷത്രങ്ങളെ മറച്ചു പിടിക്കുന്നത് കൊണ്ട്

ഇന്നലെ രാത്രി തൊട്ട് ഉറക്കം ഞാൻ ടെറസിലേക്ക് മാറ്റി

നക്ഷത്രങ്ങൾക്ക് ബോംബ് തുപ്പാൻ അറിയാതെ പോയത് കൊണ്ട്

ഞാൻ അവിടെ സുരക്ഷിതനാണ്...

നാളെ രാവിലെ സ്കൂളിലേക്ക് ഒന്ന് കൂടി വേഗത്തിൽ നടക്കണം

കൂട്ടുകാരൻ എറിഞ്ഞ് കൊള്ളിക്കുന്ന കല്ലുകളെയല്ലാതെ

എന്‍റെ കാലുകൾ ഒരു വെടിയുണ്ടയെയും പ്രതീക്ഷിക്കുന്നില്ല

ഇന്ന് രാത്രിയിൽ ഉമ്മയുടെ ഇറച്ചി പത്തിരിയോടൊപ്പം ഇന്നലത്തെ പാസ്തയും ചൂടാക്കി കഴിക്കണം

ഉപ്പയെ കൊല്ലാനോ, തട്ടി കൊണ്ട് പോകാനോ ആളുകളില്ലാത്ത ഈ നാട്ടിൽ

വിശപ്പിന്‍റെ രുചി ഞാനറിയേണ്ടതില്ല ...

പുതിയ കാറിന്‍റെ വിൻഡോയിലൂടെ പഴയെ നഗരത്തിന്‍റെ കാഴ്ചകൾ

ഇനിയുമെനിക്ക് വേണ്ടുവോളം കണ്ട് ആസ്വദിക്കാം

എതിരെ വന്ന് എന്‍റെ കാറിന് ഇടിച്ചു നിരപ്പാക്കാൻ

ഈ തെരുവിൽ ഒരു ടാങ്കർ പ്രത്യക്ഷപ്പെടാത്തത് കൊണ്ട് തന്നെ.

കോഴിക്കടകളിലെ രക്തക്കറകൾക്കപ്പുറം

ഒരു രക്തവും എനിക്ക് കാണേണ്ടതില്ല

സിനിമ-സീരിയൽ രോധനങ്ങൾക്കപ്പുറം

ഒരു രോധനവും എനിക്ക് കേൾക്കണ്ടതില്ല

എന്‍റെ മകനെ കുറിച്ചല്ലാതെ

ഒരു കുഞ്ഞുമോനെ കുറിച്ചും എനിക്ക് ചിന്തിക്കേണ്ടതില്ല

യുദ്ധ ഭൂമിയിലെ മരണ കണക്കുമായി വരുന്ന ചെറുപ്പക്കാരേ...

ഈ ഭൂമിയും അതിലന്‍റെ ജീവിതവും ഞാനൊന്ന് ആസ്വദിച്ചോട്ടെ,

ദയവ് ചെയ്ത് എന്നെ അതിന് അനുവദിച്ചാലും...

R

Create a free website with Framer, the website builder loved by startups, designers and agencies.