Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

അവതാരിക

അവതാരിക

Fayis Abdullah

'ഹൊറേഗല്ലു' എഴുതി അവസാനിപ്പിക്കുന്ന ഘട്ടങ്ങളിൽ കുട്ടൻ പോപോവിച്ചിന്റെ ആത്മസംഘർഷങ്ങളിൽ ഒന്ന് നോവലിന്റെ ധർമം സംബന്ധിച്ചുള്ള അമിതചിന്തകളായിരുന്നു. നിരന്തരമുള്ള ഫോൺവിളികളിൽ, ചർച്ചകളിലെല്ലാം ഈ കൺഫ്യൂഷൻ മുഴച്ചു നിന്നിരുന്നു. എല്ലാ പ്രവർത്തികൾക്കും അത് ചെയ്യുന്ന ആളെ സംബന്ധിച്ച് നല്ലൊരു ഉദ്ദേശവും അത് ബാധിക്കുന്ന, ആസ്വദിക്കുന്ന ആൾക്ക് ധാർമികമോ വൈജ്ഞാനികമോ ആയ ഒരു ഉണർവും ഉണ്ടാകണമെന്ന് ആശിക്കുന്ന ഒരു എഴുത്തുകാരൻ അത്തരത്തിൽ ഒരു ചുഴിയിൽ അകപ്പെടുന്നത് സ്വാഭാവികം.

കൊടൈക്കനാലിലെ ബാംഗ്ലാവും തണുപ്പും പ്രണയവും പരിചയപ്പെട്ടപ്പോൾ, അനുഭവിച്ചപ്പോൾ എനിക്ക് ലഭിച്ചത് എന്തായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. സുധ മൂർത്തി മുഖേന നമ്മൾ അറിഞ്ഞ 'ഹൊറേഗല്ലു' എന്ന ആശയം തന്നെയാണ് ഈ നോവൽ ഒരു വായനക്കാരന് തരുന്ന പ്രോഡക്റ്റ്.

പല ജീവിതനിലവാരങ്ങളിൽ പല ദേശങ്ങളിൽ പല തിരക്കുകളിൽ വ്യാപരിച്ചു കിടക്കുന്ന, പല ആശയങ്ങൾ പേറുന്നവരായിരിക്കാം നിങ്ങൾ. നിങ്ങളുടെ ആശയങ്ങൾക്ക് കോട്ടം തട്ടാതെ നിങ്ങളുടെ ജീവിതനിലവാരത്തിന് യാതൊന്നും സംഭാവന ചെയ്യാതെ വായനയുടെ ആദ്യാവസാനം നിങ്ങളുടെ ഹൃദയത്തിൽ മാത്രം ഒതുങ്ങിക്കൂടുന്ന, നിങ്ങളുടെ ഭാരങ്ങളും ഭാണ്ഡങ്ങളും ഇറക്കിവെച്ച് വിശ്രമിക്കുകയും ആശ്വാസത്തോടെ ശ്വാസമെടുക്കുകയും ചെയ്യാൻ സഹായിക്കുന്ന നിരുപദ്രവകാരിയായ ഒരു മനോഹര നോവൽ ആയി 'ഹൊറേഗല്ലു' അനുഭവപ്പെടുന്നു. ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ ഒരു പുഞ്ചിരിയോടെ വീണ്ടും അവനവനിലേക്ക് മടങ്ങാനും സാധിക്കുന്നു.

(ജൂൺ പത്തൊമ്പത് മുതൽ എല്ലാ ബുധനാഴ്ചയും, ശനിയാഴ്ചയും ഹൊറേഗല്ലു 'ഫികർ' ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്)

canva.com

canva.com

Fayis Abdullah

Fayis Abdullah

R

Create a free website with Framer, the website builder loved by startups, designers and agencies.