Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

അവൻ

അവൻ

Shuaib. P. P

സർവ്വലോകമേ...

നിനക്കിന്നൊരു ചരമഗീതം ആലപിക്കാം

മാറ്റത്തിൻ തുടക്കമിടുമീ

തിരിനാളം അണഞ്ഞിരിക്കുന്നു

നിന്നോട് സത്യം ചൊല്ലുമാ

കണ്ണുകൾ അടഞ്ഞിരിക്കുന്നു

അനിയന്ത്രിതമീ യാത്ര തുടങ്ങിയിരിക്കുന്നു

അവനും ആ ഉൾവിളിയും

മണ്ണോടു മണ്ണായിരിക്കുന്നു

അവൻ കൂടെ നിദ്രയുറങ്ങുമീ

പുതുസത്യം മണ്ണിലലിയുന്നു

ഭ്രൂണത്തിൽ നിൽക്കേ അവൻ അവനിലേക്ക് യാത്രയായിരിക്കുന്നു....

സർവ്വലോകമേ...

നിനക്കിന്നൊരു ചരമഗീതം ആലപിക്കാം

മാറ്റത്തിൻ തുടക്കമിടുമീ

തിരിനാളം അണഞ്ഞിരിക്കുന്നു

നിന്നോട് സത്യം ചൊല്ലുമാ

കണ്ണുകൾ അടഞ്ഞിരിക്കുന്നു

അനിയന്ത്രിതമീ യാത്ര തുടങ്ങിയിരിക്കുന്നു

അവനും ആ ഉൾവിളിയും

മണ്ണോടു മണ്ണായിരിക്കുന്നു

അവൻ കൂടെ നിദ്രയുറങ്ങുമീ

പുതുസത്യം മണ്ണിലലിയുന്നു

ഭ്രൂണത്തിൽ നിൽക്കേ അവൻ അവനിലേക്ക് യാത്രയായിരിക്കുന്നു....

സർവ്വലോകമേ...

നിനക്കിന്നൊരു ചരമഗീതം ആലപിക്കാം

മാറ്റത്തിൻ തുടക്കമിടുമീ

തിരിനാളം അണഞ്ഞിരിക്കുന്നു

നിന്നോട് സത്യം ചൊല്ലുമാ

കണ്ണുകൾ അടഞ്ഞിരിക്കുന്നു

അനിയന്ത്രിതമീ യാത്ര തുടങ്ങിയിരിക്കുന്നു

അവനും ആ ഉൾവിളിയും

മണ്ണോടു മണ്ണായിരിക്കുന്നു

അവൻ കൂടെ നിദ്രയുറങ്ങുമീ

പുതുസത്യം മണ്ണിലലിയുന്നു

ഭ്രൂണത്തിൽ നിൽക്കേ അവൻ അവനിലേക്ക് യാത്രയായിരിക്കുന്നു....

Shuaib. P. P

Shuaib. P. P