

വിശപ്പ്
വിശപ്പ്




Shuaib. P. P





"എന്താ കാക്കേ ഒരു കിറുങ്ങൽ,
കഴിക്കാൻ ചേച്ചി തന്നതെന്ത്?
കാര്യം പറയട കിറുങ്ങാതെ"
"ആടോ, ഇന്ന് നെയ്മീനാണ്
പക്ഷേ, 'പെരയിൽ കേറര്ത്' ന്ന്
എന്നോട് പറഞ്ഞു
ഞാൻ കൂറില്ലാത്തവനാണത്രേ,
അന്തസ്സോ, പെരുമാറ്റ മര്യാധയോ എനിക്കില്ല പോലും
എന്റെ കരച്ചിൽ അസഹ്യമാണത്രേ"
വിശപ്പിന് എന്ത് മര്യാദ?
വിശപ്പ് മാത്രം.
"എന്താ കാക്കേ ഒരു കിറുങ്ങൽ,
കഴിക്കാൻ ചേച്ചി തന്നതെന്ത്?
കാര്യം പറയട കിറുങ്ങാതെ"
"ആടോ, ഇന്ന് നെയ്മീനാണ്
പക്ഷേ, 'പെരയിൽ കേറര്ത്' ന്ന്
എന്നോട് പറഞ്ഞു
ഞാൻ കൂറില്ലാത്തവനാണത്രേ,
അന്തസ്സോ, പെരുമാറ്റ മര്യാധയോ എനിക്കില്ല പോലും
എന്റെ കരച്ചിൽ അസഹ്യമാണത്രേ"
വിശപ്പിന് എന്ത് മര്യാദ?
വിശപ്പ് മാത്രം.
"എന്താ കാക്കേ ഒരു കിറുങ്ങൽ,
കഴിക്കാൻ ചേച്ചി തന്നതെന്ത്?
കാര്യം പറയട കിറുങ്ങാതെ"
"ആടോ, ഇന്ന് നെയ്മീനാണ്
പക്ഷേ, 'പെരയിൽ കേറര്ത്' ന്ന്
എന്നോട് പറഞ്ഞു
ഞാൻ കൂറില്ലാത്തവനാണത്രേ,
അന്തസ്സോ, പെരുമാറ്റ മര്യാധയോ എനിക്കില്ല പോലും
എന്റെ കരച്ചിൽ അസഹ്യമാണത്രേ"
വിശപ്പിന് എന്ത് മര്യാദ?
വിശപ്പ് മാത്രം.
Shuaib. P. P
Shuaib. P. P




R