Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

കോഹ്ലി : യുഗാന്ത്യം

കോഹ്ലി : യുഗാന്ത്യം

Muhammed Rishin Rashid T

2012 ൽ സഞ്ജയ്‌ മനജ്രെക്കാർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇപ്പ്രകാരം ട്വീറ്റ് ചെയ്തു. "വിരാട് ഈ ഫോർമാറ്റിന് ചേർന്നതല്ല എന്ന് മനസ്സിലാക്കാൻ അവൻ ഒരു ടെസ്റ്റ്‌ മത്സരം കൂടെ കൊടുക്കു..."

അതേ സഞ്ജയ്‌ മനജ്രെക്കാർ 13 വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ് "ക്രിക്കറ്റിന്റെ ഏറ്റവും പഴയ ഫോർമാറ്റിനായി എല്ലാം സമർപ്പിച്ച ആധുനിക ക്രിക്കറ്റ് യുഗത്തിലെ ഏറ്റവും വലിയ ബ്രാൻഡ്. ടെസ്റ്റ് ക്രിക്കറ്റ് വിരാട് കോഹ്‌ലിയോട് കടപ്പെട്ടിരിക്കുന്നു......".

ഇതായിരുന്നു വിരാട് കോഹ്ലിയുടെ 14 വർഷത്തെ ടെസ്റ്റ്‌ കരിയർ. തുടക്കത്തിൽ കളിയാക്കിവരെയെല്ലാം ആരാധകർ ആക്കി മാറ്റിയ ക്രിക്കറ്റ്റിന്റെ ആധുനിക 'GOAT' ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു.

2011 ൽ വെസ്റ്റീൻഡിസിനെതിരായ ടെസ്റ്റ്‌ സീരിസിലൂടെ റെഡ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച് ആദ്യ മത്സരത്തിൽ തെന്നെ സെഞ്ച്വറിയോട് കൂടി തുടക്കമിട്ട ടെസ്റ്റ്‌ കരിയർ. 2014 ൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എം. എസ് ധോണി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിച്ചപ്പോൾ നായകസ്ഥാനം വിരാട് കോഹ്ലി ഏറ്റെടുത്തു.

2014ൽ ഇന്ത്യൻ ടെസ്റ്റ്‌ ടീം ഐ. സി. സി ടെസ്റ്റ്‌ ടീം റാങ്കിങ്ങിൽ ഏഴാം സ്ഥാനത് ആയിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് ടെസ്റ്റ്‌ ക്യാപ്റ്റൻസി ഏറ്റെടുത്തു. 2015 ൽ വിരാട് കോഹ്ലി പറഞ്ഞത് അടുത്ത 5-6 വർഷത്തേക്ക് ഇന്ത്യൻ ടീം ടെസ്റ്റിൽ ഡോമിനേറ്റ് ചെയ്യുന്നത് എനിക്ക് കാണണം എന്നായിരുന്നു. തുടർച്ചയായ ഏഴു വർഷം (2015 - 2021) ഇന്ത്യൻ ടീം ടെസ്റ്റ്‌ റാങ്കിങ്ങിൽ ഒന്നാമത് ആയിരുന്നു. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ്‌ സീരീസ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ, ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ്, വിജയം, സെഞ്ച്വറി. ക്യാപ്റ്റൻ ആയ 68 മത്സരങ്ങളിൽ 40 വിജയം.2021 ൽ നായകസ്ഥാനത്തു നിന്ന് പടിയിറങ്ങി. ഒടുവിൽ 2025 മെയ്‌ 12ന് ഇൻസ്റ്റാഗ്രാം വഴി അദ്ദേഹം ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ലോകത്തെ അറിയിച്ചു.10000 റൺസ് എന്ന നാഴികകല്ലിലേക്ക് വെറും 770 റൺസ് മാത്രം അകലെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ്‌ ക്യാപ്റ്റൻ പടിയിറങ്ങി.

ക്യാപ് നമ്പർ : 269 റിട്ടയേർഡ്.

R

Create a free website with Framer, the website builder loved by startups, designers and agencies.