Fikr blogs

Varam unit

Fikr blogs

Varam unit

ചാപ്പ

ചാപ്പ

Azeez nallaveettil

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

പങ്കെടുത്തതിന്

കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ

വീടും നാടും നഷ്ടപ്പെട്ടവളെപ്പോലെ

പലസ്തീനിയെപ്പോലെ.


പുതിയ പേരുകൾ


ജിഹാദി

പന്നിയെപ്പോലെ പെറ്റുപെരുകുന്നവൾ

അപരിഷ്കൃത

ആൻ്റിസെമൈറ്റ്

റാഡിക്കൽ ലെഫ്റ്റ്

മൈഗ്രൻ്റ്


അങ്ങനെയവൾ

അതെല്ലാമായി.

Azeez nallaveettil

Azeez nallaveettil

R

Create a free website with Framer, the website builder loved by startups, designers and agencies.