Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

യഹ്യാ സിൻവാറിൻ്റെ ശഹാദത്തും ഇന്ത്യൻ മുസ്ലിംകളും

Nabhan KC

ഷഹീദ്  ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തിന് ശേഷം ത്വൂഫാനുൽ അഖ്സ പോരാട്ടത്തെ അതിശക്തമായി മുന്നില്‍ നിന്ന് നയിച്ച നേതാവാണ് യഹ്യാ സിൻവാർ. ഇവരുടെ ശഹാദത്ത് ഫലസ്ഥീനികൾക്കെന്നപോലെ ലോകമുസ്ലിംകൾക്കും പ്രചോദനമാണ്.
ഇസ്രായേൽ സൈന്യത്തിൻ്റെ ഗസ്സാ കാമ്പയിനിലുടനീളം ഉയർന്ന ലക്ഷ്യമായിരുന്നു സിൻവാർ. മുമ്പ് സിൻവാർ വധിക്കപ്പെട്ടു എന്ന അവകാശവാദങ്ങൾ ഉയർന്ന് വന്നപ്പോഴെല്ലാം അതിനെ ദുർബലപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകൾ ഹമാസ് പുറത്ത് വിട്ടിട്ടുണ്ടായിരുന്നു. ഇത് സിൻവാറിനെയും അദ്ദേഹത്തിൻ്റെ ആദർഷത്തെയും, നീക്കങ്ങളെയും ശത്രുക്കൾ എത്ര ഭയപ്പെട്ടിരുന്നു എന്നതിൻ്റെ തെളിവാണ്.

ഇസ്രായേല്യൻ മുന്നോട്ടു വെക്കുന്നത് അധിനിവേശത്തിന്റെയും ഉന്മുലത്തിന്റെയും ആശയങ്ങലാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭരണകൂടം ജനവിരുദ്ദവും ന്യുനപക്ഷ വിരുദ്ദവുമായ സമീപനങ്ങള്‍ സ്വീകരിക്കുന്നത് കാണാം. ആസാമിൽ ഒരു ജനതയുടെ പൗരത്വം നിഷേധിച്ചുകൊണ്ട് അവരെ ക്യാമ്പുകളിലോട്ട് മാറ്റുന്നതും, പള്ളികൾ പൊളിച്ച് അമ്പലം പണിയുന്നതും, അനീതിക്കെതിരെ ചോദ്യം ചെയ്തവനെ വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങി റോഡുകളിൽ വരെ മർദ്ദിക്കുകയും ജയിലിലടക്കുന്നതുമായ സംഭവങ്ങളേ‍ നമ്മുടെ മുന്നിലുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട ബിൽകീസ് ബാനുവിനെയും, മുസ്ലീമായതിന്റെ പേരിൽ ബുൾഡോസർ കൊണ്ട് വീടുകൾ തകർക്കപ്പെട്ടവരെയും നിങ്ങൾക്ക് മറക്കാൻ കഴിയില്ല.

മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും മാറ്റിനിർത്താനും അപരവൽകരിക്കാനും ശ്രമിക്കുന്ന ഫാഷിസ്റ്റ് സംവിധാനങ്ങൾക്കെതിരെ നിരന്തരമായ ജനാധിപത്യ സമരങ്ങള്‍ ഇവിടെ അരങ്ങേറുന്നുണ്ട്. സിൻവാറിൻ്റെ ത്യാഗവും സഹനവും ലോകത്ത് എല്ലായിടങ്ങളിലുമുള്ള നിതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പ്രചോദനമായിക്കാണാന്‍ നാം തയ്യാറാകണം. ഇതിന് നമുക്ക് പ്രചോദനം നൽകുന്ന സർവ്വകലാശാലയുടെ പേരാണ് 'ഗസ്സ'.

ഉഹ്ദില്‍ പ്രവാചകൻ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് “നമുക്ക് വേണ്ടി സ്വന്തത്തെ വിൽക്കാൻ തയ്യാറായവർ ആരാണ്?" ഈ ചോദ്യത്തിന് എക്കാലത്തും  ജീവിതം അർപിച്ചവരാണ് യഥാർത്ഥത്തിൽ സിൻവാറിനെ പോലുള്ള ശുഹദാക്കൾ. അവർ ഒരിക്കലും മരിക്കുന്നില്ല മറിച്ച് അതിജീവനത്തിന്റെ അടയാളങ്ങളായി മണ്ണിൽ അലിയിയുകയും മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.

അധിനിവേശം നിറഞ്ഞാടുന്ന ഈ രാജ്യത്ത് ഫലസ്തീനെയും ഗസ്സയെയും  ഒരു സർവ്വകലാശാലയാക്കിയെടുത്തുകൊണ്ട് ഈ പാഠങ്ങൾ സ്വായത്തമാക്കി പ്രതിസന്ധികളെയും ത്വാഗൂത്തുകളെയും നിങ്ങൾ അതിജീവിക്കുക. അങ്ങനെ പ്രവാചകൻ്റെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് സ്വന്തം ആദർശം കാത്തുകൊള്ളാൻ നാം മുന്നിട്ടിറങ്ങണം തീർച്ച ان الله معنا

തൻ്റെ അവസാന നിമിഷങ്ങളിൽ ഇസ്രായേല്യൻ ഡ്രോണിലേക്ക് വടി എറിയുന്ന യഹ്യാ സിൻവാർ

R

Create a free website with Framer, the website builder loved by startups, designers and agencies.