Fikr blogs
Fikr blogs

Varam unit

Fikr blogs
Fikr blogs

Varam unit

On This Land

On This Land

Mahmoud Darwish

ഈ ഭൂമി, ഈ അനുഗ്രഹീത മണ്ണ്

ജീവിതത്തിൻ ഉള്ളടക്കം അതിൻ പ്രസ്ഥിതിയിൽ കൊണ്ടുവരുന്ന ഈ ഭൂമി

ഏപ്രിൽന്‍റെ താളവും

ദിവസത്തിന്‍റെ തുരിയിൽ റൊട്ടിയുടെ സുഗന്ധവും

ഭാഗ്യ രത്നമാം സ്ത്രീകൾ അവരുടെ പുരുഷന്മാരോടൊപ്പം

എസ്കിലസിന്‍റെ പേനയിലെ വാക്കുകളായി

സ്നേഹത്തിൻ വിത്തുകൾ വിതയ്ക്കപ്പെട്ടു,

പച്ച പിടിച്ച കല്ലുകളുടരികിൽ.

ഓടക്കുയിലിൻ വള്ളിയിൽ പിടിച്ചിരിക്കുന്ന അമ്മമാർ

ആക്രമണകാരികൾ ഭയപ്പെടുന്ന ഓർമ്മകളും

ഈ ഭൂമി അതിന്‍റെ പ്രസ്ഥിതിയിൽ സംഭവിക്കുന്നു.

സെപ്റ്റംബറിന്‍റെ താഴ്ത്തിയിടം

നാൽപ്പതിനോടൊപ്പം അവളുടെ ആപ്രിക്കോട്ടും തന്‍റെ സുന്ദരമായ പാതയിൽ ഉപേക്ഷിക്കുന്ന സ്ത്രീയും.

സൂര്യകിരണങ്ങൾ ജയിലറകൾക്കുള്ളിലേക്ക്

ഒരു മേഘത്തിന്‍റെ വീർപ്പുമുട്ടലിനുള്ളിൽ പ്രതിഫലിച്ചു

ചുണ്ടുകൾ വിടർത്തിക്കൊണ്ട് അന്ത്യത്തെ സ്വീകരിക്കാൻ തയ്യാറായവരും

സ്വേച്ഛാധിപതികൾ നിരാശരാകുന്ന ഗാനങ്ങളും.

ഈ ഭൂമി അതിന്‍റെ പ്രസ്ഥിതിയിൽ നിറഞ്ഞു നിൽക്കുന്നു

ഭൂമിയിലെ ഈ യജമാനത്തി-

യിൽ നിന്നിറങ്ങുന്ന

ഓരോ തുടക്കവും ഒടുക്കവും.

പാലസ്തീനെന്ന് വിളിക്കപ്പെട്ടു നിന്നെ,

പാലസ്തീനായി ഉയരുന്നു നീ.

എന്‍റെ പ്രിയേ,

നീ കാരണം

എനിക്കും ജീവിതത്തിന് അർഹതയുണ്ട്.

from a un website article

from a un website article

Mahmoud Darwish

Mahmoud Darwish