ഒരു യാത്ര
ഒരു യാത്ര

Muhammed Rishin Rashid T

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. കുടുംബസമേതമുള്ള യാത്ര ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്നതുമാണ്. ചെറുപ്പം മുതൽ കണ്ടു വളർന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളെ പോലയുള്ള സഹോദരി സഹോദരങ്ങളുടെയും ഒന്നിച്ചുള്ള യാത്ര……!
അതുപോലുള്ള എന്റെ ഒരു യാത്ര അനുഭവം.
കർണാടകയിലെ കൂർഗിലേക്ക് രാവിലെ 7 മണിക്ക് ടൂറിസ്റ്റ് ബസിൽ യാത്ര ആരംഭിച്ചു. സംസ്ഥാനം മാറുന്നത് കൊണ്ടുള്ള പെർമിറ്റ് (അതിനെ പറ്റി വ്യക്തമായ ധാരണ ഇല്ല ) കാരണം കേരള അതിർത്തിയിൽ നിന്ന് വേറെ ബസിൽ ആയിരുന്നു ഞങ്ങൾ പോയത്. സ്ഥലങ്ങളുടെ പേര് ഒന്നും ഞാൻ ഓർക്കുന്നില്ല. രണ്ട് മൂന്ന് സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സ്ഥലങ്ങളെക്കാൾ ഞാൻ ഇഷ്ടപ്പെട്ടത് ബസിലെ ഓരോ നിമിഷങ്ങൾ ആണ്. അവസാന സ്ഥലം കണ്ട് തിരിച്ചിറങ്ങുമ്പോൾ അവിടുത്തെ സെക്യൂരിറ്റിയും മറ്റു കടക്കാരും IPL മത്സരം കാണുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു, അന്ന് RCB- ഉം KKR-ഉം തമ്മിൽ ആയിരുന്നു മത്സരം. ഞാൻ ഒരു RCB ആരാധകൻ ആണെങ്കിലും ഞാൻ അവരെയെല്ലാം കണ്ടപ്പോൾ ഒന്ന് ആലോചിച്ചു RCB-ക്ക് ഇത്രയും ആരാധകർ ഉണ്ടോ എന്ന്. അവരെല്ലാം ഒരുപക്ഷെ KKR-ന്റെ ആരാധകൻ ആയിരിക്കാം എന്ന നിഗമനത്തിൽ ഞാനെത്തി. പിന്നീടാണ് ഞാൻ ആ കാര്യം ഓർത്തത്. ഞാൻ ഇപ്പോൾ നിൽക്കുന്നത് കർണാടകയിൽ ആണെല്ലോ. ഇവുടുത്തെ ടീം ആണെല്ലോ RCB. എന്തായാലും ഒരു RCB ആരാധകൻ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം. തിരിച്ച് വരുമ്പോൾ രാത്രി കർണാടകാ അതിർത്തിയിൽ എത്തിയപ്പോൾ ബസ് മാറിക്കയറി. കുറച്ച് ദൂരം കൂടി സഞ്ചരിച്ചു കഴിഞ്ഞ് ഒരു 10:30 മണി ആയപ്പോൾ ഭക്ഷണം കഴിക്കാൻ ഒരു തട്ടുകടയിൽ കയറി. ഞാനും സഹോദരങ്ങളും നെയ്പത്തിരിയും ബീഫും ആയിരുന്നു കഴിച്ചത്. എല്ലാം കഴിഞ്ഞ് ഞങ്ങൾ 2:30 മണിയോടു കൂടി തിരിച്ചെത്തി.

https://www.holidify.com/places/coorg/
https://www.holidify.com/places/coorg/

Muhammed Rishin Rashid T
Muhammed Rishin Rashid T