Mishab

ഏറ്റവും നല്ല മാതാപിതാക്കൾ
കുട്ടികളാകുന്നു
ഏറ്റവും നല്ല ന്യായാധിപൻ
ന്യായമാവശ്യമുള്ളവരാകുന്നു
ഏറ്റവും നല്ല രാജാവ്
പൊതുജനമാകുന്നു
ഏറ്റവും നല്ല അദ്ധ്യാപകർ
വിദ്യാർത്ഥികളാകുന്നു
നീ ഏറ്റവും നല്ലവാനാകുന്നത്
എന്റെ ഇഷ്ടങ്ങൾക്കടിമപ്പെടുമ്പോഴാണ്
മറിച്ചും അതങ്ങനെ തന്നെ.
സ്വാർത്ഥത ഇല്ലാത്ത ജീവിതം സാധ്യമോ?
സാധ്യമാകേണ്ടതല്ലേ?
Mishab
Mishab





