പ്രവാചകന്റെ സ്വന്തം മക്കയും ഇസ്‌ലാമും
പ്രവാചകന്റെ സ്വന്തം മക്കയും ഇസ്‌ലാമും

Mishab

وَاللَّهِ إِنَّكِ لَخَيْرُ أَرْضِ اللَّهِ وَأَحَبُّ أَرْضِ اللَّهِ إِلَى اللَّهِ وَلَوْلاَ أَنِّي أُخْرِجْتُ مِنْكِ مَا خَرَجْتُ
"വല്ലാഹി, അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും നല്ല ഇടം നീയാണ്(മക്ക), ഈ ഭൂമിയിലോ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നതും നിന്നെ, എന്നെ അനുവദിക്കുമായിരുന്നുവെങ്കിൽ നിന്നെ ഞാൻ വെടിയില്ലായിരുന്നു" (തിർമിദി, 3925)
പല ആവശ്യങ്ങൾക്കും ഇഷ്ടപ്പെടുന്ന ഒന്നിനെ, അല്ലെങ്കിൽ ഇഷ്ടപ്പെടുന്ന ഒരിടത്തെ തന്നെ വെടിഞ്ഞു, സമുദ്രങ്ങൾ കടുക്കുന്നവർ, അല്ലെങ്കിൽ തൊട്ടടുത്ത പ്രദേശത്ത് പോയി എന്നാൽ തിരിച്ചു വരാൻ കഴിയാത്തവരായി നമുക്കിടയിൽ കുറേ പേരുണ്ട്. അത് ചിലപ്പോൾ നാം തന്നെയായിരിക്കാം. അല്ലെങ്കിൽ ആ ഉപേക്ഷിക്കപ്പെട്ടത് നമ്മളായിരിക്കും. എന്തോ خير-ന് (നല്ലതിന്) വേണ്ടി ഒന്നിനെ ത്യജിച്ചവരും, ഒന്നിനാൽ ത്യജിക്കപ്പെട്ടവരും.
"പ്രവാചകൻ മക്കയിൽ നിന്ന് കൊണ്ട് ഉണ്ടാക്കുവാൻ ശ്രമിച്ച ഇസ്ലാമിക സമൂഹം അല്ലെങ്കിൽ രാഷ്ട്രം, ആദ്യം രൂപപ്പെടുന്നത് മദീനയിൽ വെച്ചാണ്".
നുബുവ്വത്തിന് ശേഷം പ്രവാചകൻ ആദ്യം ഇസ്ലാമിലേക്ക് ക്ഷണിച്ചത് റസൂലിന്റെ സ്വന്തം നാട്ടിലെ സ്വന്തമായി തോന്നിയ ആളുകളെയാണ്. പിന്നീട് സ്വന്തം നാടായ മക്കയിൽ തന്നെ പരസ്യ പ്രബോധനം തുടങ്ങുകയും ചെയ്തു. അതിന് ശേഷം പ്രവാചകൻ പ്രവാചകത്വത്തിന്റെ കഷ്ടതകൾ അനുഭവിച്ച് തുടങ്ങി. എല്ലാം സബ്റോടെ നേരിട്ടു. കഷ്ടതകളിൽ നിന്ന് ആശ്വാസം തേടി ഉമ്മയുടെ നാടായ താഇഫിലേക്ക് പോയി. അവിടുന്ന് അഭിമുഖീകരിച്ചതോ അതിലും കഷ്ടം. പിന്നീട് സ്വന്തം നാടായ മക്കയിൽ തന്നെ പരസ്യ പ്രബോധനം തുടങ്ങുകയും ചെയ്തു. അതിന് ശേഷം പ്രവാചകൻ പ്രവാചകത്വത്തിന്റെ കഷ്ടതകൾ അനുഭവിച്ച് തുടങ്ങി. എല്ലാം സബ്റോടെ നേരിട്ടു. കഷ്ടതകളിൽ നിന്ന് ആശ്വാസം തേടി ഉമ്മയുടെ നാടായ താഇഫിലേക്ക് പോയി. അവിടുന്ന് അഭിമുഖീകരിച്ചതോ അതിലും കഷ്ടം.
ഇതിൽ നിന്നൊക്കെ വിപരീതമായിരുന്നു പ്രവാചകന് മദീന. 'സ്വന്തം' എന്ന വൃത്തത്തിന് പുറത്താണെങ്കിലും അധികം അകലമല്ലാത്ത മദീന. പ്രവാചകൻ മക്കയിൽ നിന്ന് കൊണ്ട് ഉണ്ടാക്കുവാൻ ശ്രമിച്ച ഇസ്ലാമിക സമൂഹം അല്ലെങ്കിൽ രാഷ്ട്രം, ആദ്യം രൂപപ്പെടുന്നത് മദീനയിൽ വെച്ചാണ്. മക്കയിലെ പണി മദീനയിൽ ഫലം കണ്ടു.
"അല്ലാഹു സുബ്ഹാനാഹു വ തആലയും നമ്മളും ഒരു കാരറിലാനുള്ളത്, നമ്മുടെ ജീവിതത്തിന് പകരമായി സ്വർഗം എന്ന കരാർ".
അതിനെ തുടർന്നാണ് പ്രവാചകൻ (സ) മദീനയിലേക്ക് ഹിജ്‌റ ചെയ്തത്. അവസാനം മക്കയിലേക്ക് തിരിഞ്ഞ് കൊണ്ട് പ്രവാചകൻ പറയുന്നു: "വല്ലാഹി, അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും നല്ല ഇടം നീയാണ്, ഈ ഭൂമിയിലോ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നതും നിന്നെ, എന്നെ അനുവദിക്കുമായിരുന്നുവെങ്കിൽ നിന്നെ ഞാൻ വെടിയില്ലായിരുന്നു".
നമ്മുടെ ലക്ഷ്യവും മാർഗവും നമ്മുടെ പ്രാധാന്യങ്ങൾക്ക് വിപരീതമാകുന്ന അവസ്ഥയിൽ നമ്മൾ തോൽക്കുന്നു. അല്ലാഹു സുബ്ഹാനാഹു വ തആലയും നമ്മളും ഒരു കാരറിലാനുള്ളത്, നമ്മുടെ ജീവിതത്തിന് പകരമായി സ്വർഗം എന്ന കരാർ. ആരതിൽ ഒപ്പ് വെക്കുന്നുവോ അവൻ നേർമാർഗത്തിലായി. ഒപ്പിന് ശേഷം ആരത് ലംഘിക്കുന്നുവോ അവൻ വഴിപിഴച്ചവരുടെ കൂട്ടത്തിലും. എന്നാൽ അതവസാനമല്ല, ആരീ കരാർ ലംഘിക്കുന്നുവോ അവനിത് പുതുക്കാൻ അവസരമുണ്ട്. ഇനി ആര് ഈ കരാർ കാണാത്തത് പോലെ നടിച്ചോ, അവൻ നിർഭാഗ്യവാന്മാരിൽ പെട്ടു. ഇനി ആര് ഈ കരാർ കണ്ടില്ലെയോ, അവർ ഈ ഭൂമിയിൽ ജനിച്ചിട്ടുമില്ല ജനിക്കുകയുമില്ല.
റസൂലിന്റെ ജീവിതവും ഈ കാരറിന്റെ ഭാഗമായി മദീനയിലെത്തി. തന്ത്രശാലികൾക്ക് മുകളിൽ തന്ത്രശാലിയായ അല്ലാഹുവിന്റെ കല്പനകൾക്കനുസരിച്ച് ഇസ്ലാം വളർന്നു. മദീന ഇസ്‌ലാമും മുസ്‌ലിംകളെയും കൊണ്ട് നിറഞ്ഞു, ഇസ്ലാമിക ശക്തിയായി അത് മാറി.
എന്നിട്ട് പ്രവാചകൻ സ്വന്തം നാടായ മക്കയിലേക്ക് മടങ്ങുന്നുണ്ട്, അഭയാർത്ഥിയോ മാപ്പപേക്ഷിച്ചു കൊണ്ടോ അല്ല, മക്കയുടെ നേതാവായിട്ട്. അങ്ങനെയാണ് ഇസ്ലാം പൂർണമായത്. ഇബ്റാഹീം (അ) നിർമ്മിച്ച കഅ്ബ അതിന്റെ ഉടമസ്ഥന്റെ ദീനിലേക്ക് മടക്കി കൊണ്ട്. പിന്നീട് ലോകാടിസ്ഥാനത്തിൽ ഇസ്ലാം മക്കയിൽ നിന്ന് കൊണ്ട് വളർന്നു.
ഇന്നും മക്കയ്ക്ക് ഇസ്‌ലാമിനെ വളർത്താൻ പറ്റട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആമീൻ.

R